മത്സ്യത്തൊഴിലാളികൾ തീരത്തെത്തണം

തിരുവനന്തപുരം: തെക്ക് ആൻഡമാൻ കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്രന്യൂനമർദ്ദം നവംബർ 18ഓടെ ആന്ധ്രാ തീരത്ത് പ്രവേശിക്കാമെന്നതിനാൽ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ചക്കുള്ളിൽ തീരത്തേക്ക് മടങ്ങിയെത്തണമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു.

Related posts

Leave a Comment