ട്രെയ്നിൽ തീപിടിത്തം, ആളപായമില്ല

ഭോപ്പാൽ: മധ്യപ്രദേശിൽ ട്രെയിനിൽ തീപ്പിടുത്തം. ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിന്റെ നാല് ബോഗികളിലാണ് തീ പിടിച്ചത്. ഇന്നു രാവിലെ ആയിരുന്നു സംഭവം. മൊറീന സ്റ്റേഷനിൽ വച്ചായിരുന്നു അപകടം. എസി കോച്ചുകളിലേക്കാണ് തീപടർന്നത്. ട്രെയിൻ മൊറീന സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. അതിനാൽ ആളപായമില്ല.

Related posts

Leave a Comment