തൊടുപുഴയിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം

തൊടുപുഴ കരിങ്കുന്നത്ത് സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. തീ ശ്രദ്ധയിൽ പെട്ട ഉടൻ ജീവനക്കാർ അണച്ചു. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related posts

Leave a Comment