തൃപ്പൂണിത്തുറയിൽ കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു.

എറണാകുളം: തൃപ്പൂണിത്തുറ പേട്ടയിലെ ഫർണിച്ചർ കടക്കാു തീ പിടിച്ച് ഒരാള്ർ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കടയുടെ മുന്നില്ർ കിടന്നുറങ്ങിയ ആളാണെന്നു സംശയിക്കുന്നു. ഇന്നു പുലര്ച്ചെയാണ് അപകടമുണ്ടായത്.

അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related posts

Leave a Comment