കെ. എ. ഫ്രാൻസിസിന് ലളിതകലാ അക്കാഡമി ഫെലോഷിപ്പ്

കൊച്ചി:ത്രകലാ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പിന് കെ.എ. ഫ്രാൻസിസ് അർഹനായി. മലയാള മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജാണ്.

നേരത്തെ ലളിത കലാ അക്കാദമി ചെയർമാനായിരുന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി പുരസ്കാരങ്ങളും നേടുകയുണ്ടായി.

Related posts

Leave a Comment