മന്ത്രി റോഷി അഗസ്റ്റിൻ്റെ പിതാവ് അന്തരിച്ചു

രാമപുരം: ചക്കാമ്പുഴ ചെറുനിലത്ത്ചാലിൽ സി ടി അഗസ്റ്റിൻ (കൊച്ചേട്ടൻ, 78) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ചക്കാംപുഴ ലോരേത്ത് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ നിലമ്പൂർ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗം. മറ്റു മക്കൾ: റീന ജോണി, റിജോഷ് അഗസ്റ്റിൻ.മരുമക്കൾ: റാണി റോഷി (അകത്തുപറമുണ്ടയിൽ), ജോണി (ആക്കട്ടുമുണ്ടയ്ക്കക്കൽ, ഭരണങ്ങാനം), ടിനു റിജോഷ് (ചാലായ്ക്കപ്പറമ്പിൽ, ഇത്തിത്താനം). പരേതൻ്റെ ഏക സഹോദരി: സി. റോസ് തോമസ്, SH ഉജ്ജയിൻ, മധ്യപ്രദേശ്.

Related posts

Leave a Comment