തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ ലീഗ് ദേശീയ അധ്യക്ഷ ഫാത്തിമ മുസഫറിന് ജയം. ചെന്നൈ സിറ്റി കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ എഗ്മോറില്‍ നിന്നാണ് ഫാത്തിമ മുസഫര്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ്, ഭരണകക്ഷിയായ ഡി.എം.കെ ഉള്‍പ്പെടുന്ന മുന്നണിയിലാണ്.
തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ ലീഗ് ദേശീയ അധ്യക്ഷ ഫാത്തിമ മുസഫറിന് ജയം
