കർഷക പ്രതിഷേധം ആളിക്കത്തുന്നു ; ഇന്ന് യൂത്ത്കോൺഗ്രസ് രാജ്ഭവൻ മാർച്ച്

ഉത്തർപ്രദേശിൽ കർഷക സമരത്തിന് ഇടയിലേക്ക് കാർ ഇടിച്ചു കയറ്റുകയും തുടർന്ന് സംഘർഷം ഉണ്ടാകുകയും ചെയ്ത സംഘപരിവാറിനെതിരെ കർഷകർക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക് രാജ്ഭവനിലേക്ക് മാർച്ച് നടത്തും.

Related posts

Leave a Comment