യാത്ര‌യയപ്പ് നല്‍കി

കൊല്ലംഃ ഓള്‍ കേരള ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റും എഐബിഇഎ സംസ്ഥാന വൈസ് പ്രസിഡന്റുമായ പ്രദീപ്കുമാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ യാത്രയപ്പ് യോഗത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍ മെമന്‍റോ നല്‍കി ആദരിച്ചു. ബാങ്ക് എംപ്ലോയീസ് നേതാക്കന്മാരായ സി കെ അബ്ദുല്‍ റഹുമാന്‍, സി ഡി ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Related posts

Leave a Comment