വ്യാജ മദ്യ ദുരന്തം : ബീഹാറിൽ മരണം 7 ആയി


ബീഹാർ: വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ ഏഴായി. സരൺ ജില്ലയിലെ ഛപ്രയിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. കഴിച്ചവരിൽ ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടു. പ്രദേശത്തേക്ക് മെഡിക്കൽ സംഘങ്ങളെ അയച്ചതായി ജില്ലാ കലക്റ്റർ രാജേഷ് മീണ അറിയിച്ചു. ഛപ്ര സദർ ആശുപത്രിയിലും പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയിലും നിരവധി പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.

Related posts

Leave a Comment