ഫൈസൽ ദമാന് സ്വീകരണം നൽകി

അൽ ഐൻ: അൽ ഐൻ ഇൻകാസ് സംഘടിപ്പിച്ച “സനേഹോത്സവം സീസൺ ടു” വീഡിയോ കോണ്ടസ്റ്റ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഫൈസൽ ദമാന് സ്വീകരണം നൽകി. അൽ ഐൻ ഇൻകാസ് ത്രിശൂർ ജില്ലാ പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമാണ് ഫൈസൽ ദമാന്. അൽ ഐൻ ഇൻകാസ് മലപ്പുറം ജില്ലാ ട്രഷറർ പ്രമോദ് കോട്ടക്കൽ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു, ഇൻകാസ് യൂത്ത് വിംഗ് സെക്രട്ടറി സൗഫിക്ക് കുനിശ്ശേരി, നേതാക്കളായ ഷരീഫ് തലക്കാട്, റഫീഖ് കൊടിഞ്ഞി, അൻസാർ ഗിനി, രഞ്ജിത്ത് തൃശ്ശൂർ, വിഷ്ണു ചെങ്ങന്നൂർ , തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment