‘ആഭ്യന്തരവകുപ്പിന്റെ വീഴ്ചകൾ’ ; പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ നോക്കുക്കുത്തി സ്ഥാപിക്കൽ സമരവുമായി യൂത്ത് കോൺഗ്രസ്

കൊച്ചി : കേരളത്തിലെ ക്രമസമാധാന വീഴ്ച്ചകളിൽ നോക്കു കുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ
യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ നോക്കുക്കുത്തി സ്ഥാപിക്കൽ സമരം നടത്തും.2021 ഡിസംബർ 29 ന് വൈകീട്ട് 4 മണിക്കാണ് സംസ്ഥാനത്തുടനീളം സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Related posts

Leave a Comment