കോൺഗ്രസ് അംഗത്വം വേണമെന്ന് ഫേസ്ബുക്ക് കമന്റ് ; അംഗത്വം നൽകി മലപ്പുറത്തെ കോൺഗ്രസ് നേതൃത്വം

മലപ്പുറം : മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ പാർട്ടിയിൽ ചേരാൻ താൽപര്യമുണ്ടെന്ന് അറിയിച്ച അസ്‌ലമിനാണ് പാർട്ടി അംഗത്വം നൽകിയത്. കമന്റ് ശ്രദ്ധയിൽപെട്ട ഡിസിസി പ്രസിഡന്റ് യുവാവിന്റെ നമ്പർ വാങ്ങുകയും തൊട്ടടുത്ത ദിവസം യുഡിഎഫ് ജില്ല നേതൃയോഗവും ആയി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ മലപ്പുറത്ത് എത്തിയപ്പോൾ അസ്ലമിന് അംഗത്വം നൽകുകയും ചെയ്തു.

Related posts

Leave a Comment