പരീക്ഷ വിഷയത്തിൽ മുഖ്യമന്ത്രി അനാവശ്യമായി ഇടപെട്ടുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പരീക്ഷാ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യമായി ഇടപെട്ടു എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷഫലം പ്രസിദ്ധീകരിച്ച പത്രസമ്മേളനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാക്കുപിഴ സംഭവിച്ചത്. സംഭവിച്ചത് വസ്തുതയാണോ വാക്കുപിഴയാണോ എന്ന സംശയം ചർച്ചചെയ്യുകയാണ് സോഷ്യൽ മീഡിയ.

Related posts

Leave a Comment