‘ജോജുവിന് തെരുവുഗുണ്ടയുടെ ഭാഷ്യം’ ; നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കും : കെ സുധാകരൻ

കൊച്ചി : സിനിമാതാരം ജോജു എറണാകുളത്ത് കോൺഗ്രസ് നടത്തിയ ഇന്ധനവില വർദ്ധനവിനെതിരെയുള്ള സമരത്തിനിടയിൽ തെരുവുഗുണ്ടയെ പോലെയാണ് പെരുമാറിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.വാഹനം ആരെങ്കിലും തകർത്തിട്ട് ഉണ്ടെങ്കിൽ അത് ജനരോഷത്തിന്റെ ഭാഗമാണ്. രാജ്യത്ത് പെട്രോൾ ഡീസൽ വിലവർദ്ധനവ് വരുമ്പോൾ പ്രതിഷേധിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ട്. സമരത്തിനിടയിൽ അഴിഞ്ഞാട്ടം നടത്തിയ ജോർജിനെതിരെ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment