ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയിൽ

ദുബായി:ട്വന്റി – ട്വന്റി ലോകകപ്പിൽ ശ്രീലങ്കയെ 26 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു. 164 റൺസ് പിന്തുടർന്ന ശ്രീലങ്ക 137 റൺസിന്എ ല്ലാവരും പുറത്തായി. ഇംഗ്ലണ്ടിന്റെ തുടർച്ചയായ നാലാം ജയമാണിത്.

Related posts

Leave a Comment