ലൈബ്രറി കൗൺസിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തു

മരട്:കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലേക്ക് മരട് നഗരസഭ ചെയർമാൻ ആൻറണി ആശാൻ പറമ്പിലിനെ ചെയർമാൻമാരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ആൻറണി ആശാൻ പറമ്പിലിന് റിട്ടേൺ ഓഫീസറായ അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ കെ. എക്സ്. ആൻസലാം സാക്ഷ്യപത്രം കൈമാറി.

Related posts

Leave a Comment