എളംകുളം മണ്ഡലത്തിലെ 120-ാം കോൺ​ഗ്രസ് ബൂത്ത് പ്രസിഡന്റ് ടി ആർ അനിൽകുമാറിന്റെ പിതാവ് ടി.രാജൻ അന്തരിച്ചു

എളംകുളം മണ്ഡലത്തിലെ 120-ാം കോൺ​ഗ്രസ് ബൂത്ത് പ്രസിഡന്റ് ടി അനിൽകുമാറിന്റെ പിതാവ് ടി.രാജൻ അന്തരിച്ചു. 72 വയസ്സായിരുന്നു.വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.സ്വവസതിയിലായിരുന്നു നിര്യാണം.നാളെ രാവിലെ 11 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കാരം. ഭാര്യ ടി.ആർ മണി, മകൻ ടി അനിൽകുമാർ, ചെറുമക്കൾ പപ്പൻ, അമ്മു.

Related posts

Leave a Comment