പുള്ളിപ്പുലിയുടെ ആക്രമണത്തിൽ എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ എട്ടു വയസുകാരിക്ക് ദാരുണാന്ത്യം .ഉത്തരാഖണ്ഡിൽ പിത്തോറഗഡിലെ ഗ്രാമത്തിൽ നിന്ന് ഞായറാഴ്ച രാത്രി മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തെ വനമേഖലയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുള്ളിപ്പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.

Related posts

Leave a Comment