വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

കാലടി: വാർഡ്‌ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. വാർഡ് പ്രസിഡന്റ് അരുൺകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗം ശശി തരൂർ എം പി ഉദ്‌ഘാടനം ചെയ്തു . കെ മുരളീധരൻ എം പി മോമെന്റോകൾ വിതരണം ചെയ്തു. ജി വി ഹരി, തളിയിൽ സുരേഷ്, ടി സ് പ്രദീപ്, സുരേഷ് ,എൻ കെ വിജയകുമാർ ,വാസുദേവൻനായർ തുടങ്ങിയവർ പ്രസം​ഗിച്ചു.

Related posts

Leave a Comment