എടവണ്ണയില്‍ ഒപ്പുശേഖരണം നടത്തി

എടവണ്ണ : അഖിലേന്ത്യ കോണ്‍ ഗ്രസ് കമ്മറ്റിയുടെ നിര്‍ദേഷ പ്രകാരം പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് എടവണ്ണ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി 1000 പേരുടെ ഒപ്പ് ശേഖരണം നടത്തി മണ്ഡലം പ്രസിഡണ്ട് ഇ എ കരിം ഉല്‍ഘാടനം ചെയ്തു. കിസാന്‍ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിയാദ് മാലങ്ങാടന്‍ മണ്ഡലം ഭാരവാഹികളായ ചെന്മല മെഹബൂബ്, കെ.വി ഷാജി, ഉമ്മര്‍ തൂവക്കാട് . അലി അക്ബര്‍, യൂത്ത് കോണ്‍സ് പ്രസി. ഉനൈസ് മാട്ടുമ്മല്‍ , സെക്രട്ടറി സുധിഷ് പൊന്നാംകുന്ന് എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment