സാമ്പത്തിക നൊ​ബേ​ൽ മൂന്നു പേ​ർ​ക്ക്

സ്റ്റോക്ഹോം. സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​നു​ള്ള 2021-ലെ ​നൊ​ബേ​ൽ സ​മ്മാ​നം മൂ​ന്നു പേ​ർ​ക്ക്. ഡേ​വി​ഡ് കാ​ർ​ഡ്, ജോ​ഷ്വ ഡി ​ആം​ഗ്ലി​സ്റ്റ്, ഗൈ​ഡോ ഡ​ബ്ല്യു ഇ​ബെ​ൻ​സ് എ​ന്നീ അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​ർ​ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

തൊ​ഴി​ൽ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ത്തി​നാ​ണ് ഡേ​വി​ഡ് കാ​ർ​ഡി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. കാ​ര്യ​കാ​ര​ണ ബ​ന്ധ​ങ്ങ​ളു​ടെ വി​ശ​ക​ല​ന​ത്തി​നു​ള്ള രീ​തി​ശാ​സ്ത്ര​പ​ര​മാ​യ സം​ഭാ​വ​ന​ക​ൾ​ക്കാ​ണ് മ​റ്റു ര​ണ്ടു പേ​ർ​ക്കും പു​ര​സ്കാ​രം ല​ഭി​ച്ച​ത്

Related posts

Leave a Comment