തുപ്പൽ വിവാദത്തിൽ ഡി.വൈ.എഫ്.ഐ യുടെ ഫുഡ് ഫെസ്റ്റ് ; പന്നിയിറച്ചിയുണ്ടാകുമോ എന്ന് യുക്തിവാദി സംഘടന

തിരുവനന്തപുരം: തുപ്പൽ വിഷയത്തെ രാഷ്ട്രീയ വൽക്കരിക്കാനൊരുങ്ങി ഡി.വൈ.എഫ് .ഐ .ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ ബീഫ് ഫെസ്റ്റ് മാതൃകയിൽ ഫുഡ്‌സ്ട്രീറ്റ് നടത്താനാണ് സംഘടനയുടെ തീരുമാനം.

എന്നാൽ ഭക്ഷണം വിളമ്പികൊണ്ടുള്ള സമരത്തിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്തിരിക്കുകയാണ് യുക്തിവാദികൾ. വിളമ്പുന്ന ഭക്ഷണത്തിൽ പന്നിയിറച്ചി കാണില്ലേയെന്നാണ് ഇവരുടെ ചോദ്യം. പ്രമുഖ യുക്തിവാദ പേജായ ദ എത്തിസ്റ്റ് ഡിവൈഎഫ്‌ഐയുടെ പോസ്റ്റ് ഷെയർ ചെയ്ത് ചിക്കൻ,മട്ടൺ,ബീഫ്, പോർക്ക്, ഫിഷ്,തുടങ്ങിയവ എല്ലാം കാണില്ലേയെന്ന് ചോദ്യം ആരാഞ്ഞിരിക്കുകയാണ്.

Related posts

Leave a Comment