പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

പത്തനംതിട്ട : റാന്നി പെരുനാട്‌ കിഴക്കേമാമ്പാറയിൽ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ.ഡിവൈഎഫ്ഐ കിഴക്കേ മാമ്പാറ യൂണിറ്റ് പ്രസിഡന്റ് അജ്മൽ നാസർ ആണ് അറസ്റ്റിലായത്. എസ് പിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

Related posts

Leave a Comment