കൊല്ലത്ത് ഡിവൈഎഫ്ഐ ഗുണ്ടാ ആക്രമണം ; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വെട്ടേറ്റു ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊല്ലം : ചവറ തേവലക്കരയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണം.യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ജോയ്മോൻ,സനൂപ് എന്നിവർക്കാണ് വെട്ടേറ്റത്. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ഇരുവരെയും ചവറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ
പ്രവീണിന്റെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ വെട്ടിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

Related posts

Leave a Comment