യൂത്ത്കോൺഗ്രസ് നേതാക്കൾക്കെതിരായ ഡിവൈഎഫ്ഐ ആക്രമണം ; സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് യൂത്ത്കോൺഗ്രസ്‌ ആഹ്വനം

കണ്ണൂർ : കണ്ണൂരിൽ സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി വിശദീകരണയോഗം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയ യൂത്ത്കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ഡിവൈഎഫ്ഐ- സിപിഐഎം നേതൃത്വത്തിൽ നടത്തിയ ഗുണ്ടായിസത്തിനെതിരെ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് യൂത്ത്കോൺഗ്രസ്‌ ആഹ്വനം.

Related posts

Leave a Comment