അടുത്തയാഴ്ച്ച ഈദ് അൽ അദ അവധി പ്രമാണിച്ച് ദുബായിലെ പബ്ലിക് പാർക്കിംഗ് സജന്യമായിരിക്കും.

ജൂലൈ 19 മുതൽ 22 വരെ പബ്ലിക് പാർക്കിംഗ് സൗജന്യമാക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.  എന്നിരുന്നാലും, മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾക്ക് ഈ ആനുകൂല്യം ബാധകമല്ല.
ഷാർജയിലും പബ്ലിക് പാർക്കിംഗ് സൗജന്യമായിരിക്കും.

അടുത്തയാഴ്ച്ച അറഫാത്ത് ദിനത്തിലും, ഈദ് അൽ അദയിലും യുഎഇൽ നാല് ദിവസത്തെ പൊതു അവധിയാണ്.  രണ്ട് ദിവസത്തെ വാരാന്ത്യവുമായി ചേർന്ന് ദുബായ് നിവാസികൾക്ക് ആറ് ദിവസത്തെ ഇടവേള ആസ്വദിക്കാൻ കഴിയും.

Related posts

Leave a Comment