ദുബായ് ഇൻകാസ് ഇഫ്താർ സൗഹാർദ്ദ സംഗമ വേദിയായി

ദുബായ്: ദുബായ് ഇൻകാസ് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമം അവിസ്മരണിയമായി.
സാമുഹ്യ സാംസ്കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്ത പരിപാടി സൗഹാർദ്ദ സംഗമ വേദിയായി.
സംഗമം ഇൻകാസ് യു.എ.ഇ പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരിഉൽഘാടനം ചെയ്തു. ദുബായ് കമ്മിറ്റി പ്രസിഡണ്ട്
നദീർ കാപ്പാട് അധ്യക്ഷംവഹിച്ചു. അഡ്വ: ടി.കെ.ഹാഷിക്ക്.മുഹമ്മദ് ജാബിർ, ടി.എ.രവിന്ദ്രൻ,ജേക്കബ് പത്തനാപുരം,
വി.ടി.സലിം, സാദിഖ് അലി,മുതിർ മാധ്യമ പ്രവർത്തകർഎൽവീസ് ചുമ്മാർ, രാജു മാത്യു ഹൈദർ തട്ടത്താഴത്ത്.
തുടങ്ങിയവർ ആശംസകൾ നേർന്നു.. ബി.എ.നാസർ സ്വാഗതവും, ടൈറ്റസ് പുല്ലൂരാൻ നന്ദിയും പറഞ്ഞു.

Related posts

Leave a Comment