സൗദ്യക്ക് നേരെ ഡ്രോൺ ആക്രമണം

റിയാദ് : സൗദ്യയിലെ ഖമീസ് മുശൈത്തിന് നേരെ ഇറാൻ പിന്തുണയോടെ ഹൂത്തികൾ ഡ്രോൺ ഉപയോഗിച്ച്‌ നടത്തിയ ആക്രമണം സൗദ്യ സഖ്യ സേന തകർത്തതായി സഖ്യ സേന വക്താവ് തുർക്കി അൽ മാലികി പറഞ്ഞു

ഡ്രോണുകൾ സൗദ്യ വ്യോമ മേഖലയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ പ്രതിരോധ സേനക്ക് തകർക്കാൻ കഴിഞ്ഞതായും,സിവിലിയൻമാരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കം യുദ്ധക്കുറ്റമാണെന്നും സഖ്യ സേന വക്താവ് അറിയിച്ചു

Related posts

Leave a Comment