ഡ്രൈവിംഗ് സ്കൂളുകള്‍ നാളെ മുതല്‍

കൊല്ലം : സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും. കര്‍ശന കോവിഡി മാനദണ്ഡങ്ങളോടെയാകും ഇവയുടെ പ്രവര്‍ത്തനമെന്ന് അധികൃതര്‍. സര്‍ക്കാര്‍ ഇതിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിയിരുന്നു.

പരിശീലന സമയത്ത് വാഹനത്തില്‍ പരിശീലകന് പുറമെ ഒരു പഠിതാവ് മാത്രമേ പാടുള്ളൂവെന്നാണ് പ്രധാന നിര്‍ദേശം. ഇതിനുപുറമെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള മുന്‍കരുതലുകളും സ്വീകരിക്കണം.

Related posts

Leave a Comment