BlS സ്റ്റാൻഡേർഡ് എക്സ്പേർട്ട് കമ്മിറ്റി മെമ്പറായി ഡോ : ശ്രീവത്സ കൊളത്തായർ നിയമിതനായി

പുതിയ ഇന്ത്യൻ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനുള്ള മൂന്ന് വർക്കിംഗ് ഗ്രൂപ്പുകളുടെ വിദഗ്ദ്ധ അംഗമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ഡോ. ശ്രീവൽസ കൊളത്തായറിനെ നാമനിർദ്ദേശം ചെയ്തു

IS 13920 (ഭാഗം 11) “ഭൂകമ്പ പ്രതിരോധ പ്രതിരോധ രൂപകൽപ്പനയും തീരദേശ ഘടനകളുടെ വിശദാംശങ്ങളും”.

IS 15988 (ഭാഗം 11) “ഭൂകമ്പ സുരക്ഷാ വിലയിരുത്തലും പുനർനിർമ്മാണവും – തീരദേശ ഘടനകൾ”

IS 1893 (ഭാഗം 11) “തീരദേശ ഘടനകളുടെ ഭൂകമ്പത്തെ പ്രതിരോധിക്കുന്നതിനുള്ള മാനദണ്ഡം”

എന്നീ സ്റ്റാൻഡേർഡുകൾ നിർണയിക്കുന്നതിലുള്ള കമ്മിറ്റി വിദഗ്ധ അംഗമായാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്

കർണാടക NlT യിലെ അസി. പ്രൊഫസറായ ഡോ: ശ്രീവത്സൻ ചെറുവത്തൂർ മൊഴക്കോത്ത് അരയാലിൻ കീഴിൽ സ്വദേശിയാണ്

Related posts

Leave a Comment