സ്ത്രീധന നിരോധന നിയമം ; നിര്‍ദേശങ്ങളുമായി സംസ്ഥാന വനിതാ കമ്മിഷന്‍

1961 ലെ സ്ത്രീധന നിരോധന നിയമം ഭേതഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിത കമ്മിഷൻ. കേരളത്തിലെ വിവാഹങ്ങളിൽ സമ്മാനം നൽകുന്നു എന്ന വ്യാജേന പരോക്ഷ സ്ത്രീധന കൈമാറ്റം നടക്കുന്നുവെന്ന് വനിതാ കമ്മിഷൻ ചൂണ്ടിക്കാട്ടി.നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ സർക്കാരിന് നിർദേശം സമർപ്പിച്ചു.കൂടാതെ സമ്മാനം കിട്ടിയവരുടെ ലിസ്റ്റ് തയ്യാറാക്കി നോട്ടറിയുടെ മുൻപാകെ സാക്ഷ്യപ്പെടുത്തണമെന്നും വനിത കമ്മിഷൻ നിർദേശിക്കുന്നു.

Related posts

Leave a Comment