ലഹരിമരുന്നുമായി ഡോക്ടർ പിടിയില്‍; എംഡിഎംഎയും സ്റ്റാംപുകളും പിടിച്ചു

തൃശൂർ: മെഡിക്കൽ കോളജിലെ ഹൗസ് സർജൻ ലഹരി മരുന്നുമായി പിടിയിൽ. കോഴിക്കോട് സ്വദേശി അഖിൽ മുഹമ്മദ് ഹുസൈൻ ആണ് മെഡിക്കൽ കോളജ് പൊലീസിന്റെ കസ്റ്റഡിയിലായത്. രണ്ടര ഗ്രാം എംഡിഎംഎയും ഒരു സ്റ്റാംപും ഇയാളിൽനിന്നു പൊലീസ് പിടിച്ചെടുത്തു. മെഡിക്കൽ കോളജ് പരിസരത്ത് പെരിങ്ങണ്ടൂർ റോഡിലെ ഒരു സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽനിന്നാന്ന് ലഹരി മരുന്ന് എത്തുന്നതെന്നാണ് സൂചന.

Related posts

Leave a Comment