ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വം ; ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷി​ക്ക​ണം : കോൺഗ്രസ്

ന്യൂ​ഡ​ല്‍​ഹി: സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വം ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പാ​ര്‍​ല​മെ​ന്‍റി​ല്‍ കോ​ണ്‍​ഗ്ര​സ് .സൈ​ന്യ​ത്തി​ല്‍ നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന കോ​പ്റ്റ​ര്‍ അ​പ​ക​ട​ങ്ങ​ളെ നി​സാ​ര​മാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ചൂണ്ടിക്കാട്ടി .കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ അന്ത്യം വരിച്ച സൈ​നി​ക​ര്‍​ക്ക് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ആ​ദ​രം അ​ര്‍​പ്പി​ച്ചു. 

Related posts

Leave a Comment