കായക്കൊടിഹയർ സെക്കൻഡറി സ്കൂളിൽ അണുനശീകരണം നടത്തി

കായക്കൊടി : പ്ലസ് വൺ പരീക്ഷ ആരംഭിക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കം പരിപാടിയിൽ ഉൾപ്പെടുത്തി കൊണ്ട് കായക്കൊടി മണ്ഡലം യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ അണുവിമുക്തമാക്കി. യുത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.പി അജയ് ഘോഷ്, വൈസ് പ്രസിഡന്റ് ദിനേശ് മണി , സിദ്ധാർത്ഥ് കെ.പി, സാലിം കായക്കൊടി എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment