സംവിധായകൻ വൈശാഖിന്റെ ‘നൈറ്റ് ഡ്രൈവ്’; റോഷനും അന്ന ബെന്നിനുമൊപ്പം ഇന്ദ്രജിത്തും!

അഭിലാഷ് പിള്ളയുടെ രചനയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്.’ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു, അന്ന ബെൻ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങി എന്ന് സംവിധായകൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Related posts

Leave a Comment