സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ജിഎസ് പണിക്കർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ‌ മൂലം ചെന്നൈ സുന്ദരം മെഡിക്കൽ കെളെജിൽ ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ആണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശിയാണ്. ഏകാകിനി എന്ന ചിത്രം നിർമിച്ചു സംവിധാനം ചെയ്തു. പ്രകൃതി മനോഹരി, സഹ്യന്റെ മകൾ, പാണ്ഡവ പുരം, ഭൂതപ്പാണ്ടി, വിസാരശയ്യ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു.

Related posts

Leave a Comment