സഭയിലെത്തിയില്ല ; ശിവൻ കുട്ടിക്ക് പനി ; പേടിപ്പനിയെന്ന് സോഷ്യൽ മീഡിയ

സഭയിൽ ശിവൻകുട്ടിയെ ചൊല്ലി പ്രശ്നങ്ങൾ നടക്കുമ്പോഴും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.പനി കാരണമാണ് അദ്ദേഹം നിയമസഭയിൽ ഹാജരാകാതിരുന്നതെന്ന് പറയപ്പെടുന്നു.നിയമസഭാ കയ്യാങ്കളി കേസിൽ തന്റെ രാജി ആവശ്യപ്പെട്ടു നിയമസഭ ഇന്ന് പ്രക്ഷുബ്ദം ആകുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് മുൻപേ ധാരണയുണ്ടായിരുന്നു.അതുകൊണ്ടുതന്നെ പേടിപ്പനിയാണെന്ന് ആണ് സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത്.ഒട്ടേറെ ട്രോളുകളാണ് ശിവൻകുട്ടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത്.

Related posts

Leave a Comment