കുടുംബശ്രീ അംഗങ്ങൾക്ക് ദേശാഭിമാനിയുടെ നിർബന്ധിത വരിസംഖ്യ ; പ്രതിഷേധവുമായി കോൺഗ്രസ്

ആലപ്പുഴ : കുട്ടനാട് തലവടിയിൽ കുടുംബശ്രീ അംഗങ്ങൾ വഴി ദേശാഭിമനിയുടെ വാർഷിക വരിസംഖ്യ പിരിക്കുന്നതിന് 2500 രൂപ നൽകുവാൻ ഏ ഡി എസ് ഭാരവാഹികൾ കുടുംബശ്രീ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. സിപിഎമ്മിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിൽ പണപ്പിരിവ് നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്.ഇതിനെതിരെ കോൺഗ്രസ് കഴിഞ്ഞദിവസം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

Related posts

Leave a Comment