സ​വ​ർ​ക്ക​റു​ടെ പേ​രി​ൽ കോളേജ് സ്ഥാപിക്കാനൊരുങ്ങി ഡൽഹി സർവകലാശാല ; പ്രതിഷേധം

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു മ​ഹാ​സ​ഭ നേ​താ​വ് വി.​ഡി. സ​വ​ർ​ക്ക​റു​ടേ​യും മു​ൻ കേ​ന്ദ്രമ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ൻറെ​യും പേ​രി​ൽ കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കാ​ൻ തയ്യാറെടുത്ത് ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല.വൈ​സ് ചാ​ൻ​സ​ല​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ലാ​ണ് പുതിയ ​തീ​രു​മാനം .
സ​ർ​ദാ​ർ പ​ട്ടേ​ൽ, സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ, മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ.​ബി.​വാ​ജ്പേ​യി, അ​രു​ൺ ജ​യ്റ്റ്ലി തു​ട​ങ്ങി​യ​വ​രു​ടെ പേ​രും ഭാ​വി​യി​ൽ തു​ട​ങ്ങു​ന്ന കോളേജു​ക​ൾ​ക്ക് ന​ൽ​കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തുവന്നു.

Related posts

Leave a Comment