തലസ്ഥാന അതിർത്തികൾ തടയും ; കേന്ദ്ര സർക്കാരിന് താക്കീതുമായി കർഷക സംഘടനകൾ

ന്യൂഡൽഹി : കർഷക നിയമങ്ങൾ പിൻവലിക്കുവാൻ തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ഈ മാസം 26 ന് മുമ്പ് കർഷക നിയമ പിൻവലിച്ചില്ലെങ്കിൽ തലസ്ഥാന അതിർത്തികൾ തടഞ്ഞുകൊണ്ട് സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷക സമര സമിതി നേതാവ് രാകേഷ് ടികയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Related posts

Leave a Comment