നീതിയുടെ നിലവിളി ദീപം തെളിയിച്ച് പ്രതിഷേധിച്ചു

വണ്ടൂര്‍ : ഫാ. സ്റ്റാന്‍ സ്വാമിയുടെ ജയില്‍ പീഢനത്തിലും അതുമൂലം ഉണ്ടായ മരണത്തിലും കേന്ദ്ര സര്‍ക്കാറിന്റെ ഭരണകൂട ഭീകരതക്കെതിരെ വണ്ടൂര്‍ ബ്ലോക്ക് കോണ്‍. കമ്മറ്റിയുടെ നേതൃത്വത്തില്‍ നീതിയുടെ നിലവിളി ദീപം തെളിയിച്ച് പ്രതിഷേധിച്ചു. ബ്ലോക്ക് പ്രസി.ടി.പി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. . ജില്ലാ പഞ്ചായത്ത് മെമ്പര്‍ അജ്മല്‍ ഉദ്ഘാടനം ചെയ്തു കെ പി സി സി മെമ്പര്‍ വാസുദേവന്‍ , വിനയ ദാസ് ,കാപ്പില്‍ മുരളി ,എം. മുരളീധരന്‍ , സലാം എമങ്ങാട് കിണായത്ത് ഉണ്ണി , തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Comment