ഭരണകൂട ഫാസിസത്തിനെതിരെ കോണ്‍ഗ്രസ് ദീപം തെളിയിച്ചു

അങ്ങാടിപ്പുറം: തടവില്‍ മരണത്തിന് കീഴടേങ്ങേണ്ടി വന്ന ഫാ: സ്റ്റാന്‍ സ്വാമിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഭരണകൂട ഭീകരെക്കെതിരേ അങ്ങാടിപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് (ഐ) കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാമിയുടെ ചിത്രത്തിന് മുന്നില്‍ ദീപം തെളിയിച്ച് സായാഹ്ന സംഗമം നടത്തി . മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി.ഷഹര്‍ബാന്‍ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ എസ് അനിഷ്, ചോയിക്കുട്ടി, ശശി മേനോന്‍, മുസ്ഥഫ പുത്തനങ്ങാടി,ബാബു പുഴക്കാട്ടിരി, മുരളിധരന്‍ എം കെ, സലിന താണിയന്‍,ഷാന്റോ തകിടിയില്‍, റോയ് തോമസ്, ശ്രിധരന്‍, ശങ്കരന്‍, ജൈംസ്, പ്രേമന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു,

Related posts

Leave a Comment