ദീപശിഖ എന്ന പേരിൽ പുറത്തിറങ്ങുന്ന പുതിയ മ്യൂസികൽ ആൽബത്തിന്റെ ആദ്യ പോസ്റ്റർ റീലീസ് ചെയ്തു

കൊച്ചി : കേരള വിദ്യാർത്ഥി യൂണിയന്റെ നവമാധ്യമ കൂട്ടായ്മയായ ഹാർഡ് വർക്കേഴ്സ് ഓഫ് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ ദീപശിഖ എന്ന പേരിൽ പുറത്തിറങ്ങുന്ന പുതിയ മ്യൂസികൽ ആൽബത്തിന്റെ ആദ്യ പോസ്റ്റർ സ്വാതന്ത്ര്യ ദിനത്തിൽ 5 മണിക്ക് മുൻ MLA വി ടി ബലറാമിന്റെയും,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാൻകൂട്ടത്തിലെന്റെയും ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി.സന്ദൂപ് നാരായണൻ വരികൾ എഴുതുന്ന ആൽബത്തിനു സാമുവേൽ എബിയാണ് സംഗീതം നിർവഹിക്കുന്നത്.ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ് പോസ്റ്റർ.

Related posts

Leave a Comment