മോഡലുകളുടെ മരണം ; സൈജു ഉപയോഗിച്ച ആഡംബര കാറിൽ നിന്നും കണ്ടെടുത്തത് ഗർഭനിരോധന ഉറകളും കിടക്കയും മദ്യപാനത്തിനുള്ള സാമഗ്രികളും

കൊച്ചി : മോഡലുകൾ അപകടത്തിൽ മരിച്ച കേസിലെ പ്രതി സൈജുവിന്റെ ആഡംബര വാഹനത്തിൽ നിന്നും നിർണായകമായ വിവരങ്ങൾ പോലീസ്‌ കണ്ടെടുത്തു. വാഹനത്തിനുള്ളിൽ ഗർഭനിരോധന ഉറകളും കിടക്കയും മദ്യപാനത്തിനു ഉള്ള സാമഗ്രികളും മൊബൈൽ ഫോണിൽ നിന്നും പെൺകുട്ടികളെ ലഹരി നൽകി ലൈംഗികമായി ഉപയോഗിക്കുന്ന ദൃശ്യങ്ങളും കണ്ടെടുത്തതായാണ് ലഭിക്കുന്ന വിവരം.

Related posts

Leave a Comment