കെ.പി.സി.സി. സെക്രട്ടറി പി ഹരിഗോവിന്ദൻ്റെ മാതാവ് രുഗ്മിണി ടീച്ചർ അന്തരിച്ചു:

വേർപാട്: രുഗ്മിണി( 89 )

കരിമ്പുഴ▪ എളമ്പുലാശ്ശേരി ഗവ.എൽ.പി. സ്കൂളിലെ റിട്ട. അധ്യാപിക പി. രുഗ്മിണി(89) എളമ്പുലാശ്ശേരി മണിമന്ദിരത്തിൽ അന്തരിച്ചു. ഭർത്താവ്: സി. ബാലചന്ദ്രൻ മാസ്റ്റർ(റിട്ട. അധ്യാപകൻ). മക്കൾ: പി. ഹരിഗോവിന്ദൻ(കെ.പി.സി.സി. സെക്രട്ടറി, കെ.പി.എസ്.ടി.എ. മുൻ സംസ്ഥാന പ്രസിഡന്റ്), പി. രാജശ്രീ(റിട്ട. അധ്യാപിക, എളുമ്പുലാശ്ശേരി ഗവ.എൽ.പി. സ്കൂൾ), ജയശ്രീ(പ്രധാനധ്യാപിക, കോട്ടോപ്പാടം ഹയർസെക്കൻഡറി സ്കൂൾ), മണികണ്ഠൻ (ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് പ്രസ്, മണ്ണാർക്കാട്).

മരുമക്കൾ: പി.വി. രാമചന്ദ്രൻ (റിട്ട. പ്രധാനധ്യാപകൻ), എം. രാമചന്ദ്രൻ (റിട്ട. പ്രൊഫസർ, മണ്ണാർക്കാട് എം.ഇ.എസ്.), ജി. ജ്യോതിലക്ഷ്മി (പ്രധ്യാനധ്യാപിക, അരപ്പാറ എൽ.പി. സ്കൂൾ, കാരാകുറിശ്ശി), സുമ.എസ്.നായർ(അധ്യാപിക, കെ.എ.യു.പി. എളമ്പുലാശ്ശേരി). സംസ്കാരം ശനിയാഴ്ച (ഒക്ടോബർ 16) മൂന്നിന് ഐവർമഠം ശ്മശാനത്തിൽ.

Related posts

Leave a Comment