മുല്ലപ്പെരിയാർ സംഭവം: കേരളത്തിൽ ഭരണകൂട തകർച്ചയെന്ന് ഡീൻ കുര്യാക്കോസ് എം പി; ഉപവാസ സമരം അവസാനിപ്പിച്ചു

മുല്ലപ്പെരിയാർ സംഭവത്തിൽ കേരളത്തിലേത് ഭരണകൂട തകർച്ചയെന്ന് ഡീൻ കുര്യാക്കോസ് എം പി. സുപ്രിം കോടതി പരാമർശങ്ങൾ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തമിഴ്നാട് തീരുമാനിക്കുന്നത് മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണ്. ശാശ്വതമായ പരിഹാരം ഉണ്ടാകും വരെ സമരം തുടരുമെന്ന് ഡീൻ കുര്യാക്കോസ് എം പി വ്യക്തമാക്കി. ഡീൻ കുര്യാക്കോസ് എം പിയുടെ ഉപവാസ സമരം അവസാനിപ്പിച്ചു.

Related posts

Leave a Comment