ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണയുടെ അച്ഛന്‍ പി സുകുമാരന്‍ അന്തരിച്ചു

ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണയുടെ അച്ഛന്‍ പി സുകുമാരന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ബെന്‍സിഗര്‍ ആശുപത്രിയില്‍ തുടരവെയാണ് മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കൊല്ലം പോളയത്തോട് ശ്മശാനത്തില്‍ നടക്കും.

Related posts

Leave a Comment