ചുഴലിക്കാറ്റ്: ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ; ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാൽ, ഇന്ന് (02.12.21) പുറപ്പെടേണ്ട രണ്ട് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയില് വേ അറിയിച്ചു.

തിരുവനന്തപുരം – ഷാലിമാർ ബൈവീക്‌ലി സൂപ്പർഫാസ്റ്റ് ട്രെയിൻ (Train No. 22641).
കന്യാകുമാരി – ദിബ്രുഗഡ് വീക്കിലി വിവേക് എക്സ്പ്രസ്സ് (Train No. 15905)

Related posts

Leave a Comment