ഇന്ധന വിലവര്‍ദ്ധനവ്: സൈക്കിള്‍ റാലി നടത്തി


പെരിന്തല്‍മണ്ണ : ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സൈക്കിള്‍ റാലി പി. ഷഹര്‍ബാന്‍
ഉല്‍ഘാടനം ചെയ്തു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ എസ് അനിഷ് അദ്ധ്യക്ഷത വഹിച്ചു, ചോയികുട്ടി എം സി, ബാബു പട്ടിക്കുത്ത്, മുസ്ഥഫ പുത്തനങ്ങാടി, ബിന്ദു കണ്ണന്‍, മുരളിധരന്‍ എം കെ, ശശി മേനോന്‍ ,ശ്രീധരന്‍ , സിബി ടീച്ചര്‍, ഷിയാസ് മുഹമദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു

Related posts

Leave a Comment